പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

രാജ്യത്തിൻറെ പ്രതിരോധ ഉൽപ്പാദനം ആദ്യമായി ഒരു ലക്ഷം കോടി രൂപ കടന്നതിനെ പ്രധാനമന്ത്രി പ്രശംസിച്ചു

प्रविष्टि तिथि: 19 MAY 2023 8:07PM by PIB Thiruvananthpuram

ഇന്ത്യയുടെ പ്രതിരോധ ഉൽപ്പാദനം ആദ്യമായി ഒരു ലക്ഷം കോടി രൂപ കടന്നതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രതിരോധ മന്ത്രിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

"എല്ലാ ഇന്ത്യക്കാരന്റെയും മുഖത്ത് പുഞ്ചിരി വിടർത്തുന്ന ഒരു നേട്ടമാണിത്.

ഈ മേഖലയിൽ സമാനതകളില്ലാത്ത ശുഷ്കാന്തി കാണിച്ചതിന് ഇന്ത്യയിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ. ഈ മേഖലയിൽ കൂടുതൽ വളരാനുള്ള പാതയിലാണ് നാം ."

******

-ND-

(रिलीज़ आईडी: 1925666) आगंतुक पटल : 170
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada