പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യയുടെ അഭിവൃദ്ധി പ്രാപിക്കുന്ന നവീകരണത്തെയും സംരംഭകത്വ ആവാസവ്യവസ്ഥയെയും കുറിച്ച് കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിങ്ങിന്റെ ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു

Posted On: 18 MAY 2023 3:20PM by PIB Thiruvananthpuram

ഇന്ത്യയുടെ അഭിവൃദ്ധി പ്രാപിക്കുന്ന നവീകരണത്തെയും സംരംഭകത്വ ആവാസവ്യവസ്ഥയെയും കുറിച്ച് കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിംഗിന്റെ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;

"ഇന്ത്യയുടെ അഭിവൃദ്ധി പ്രാപിക്കുന്ന നവീകരണത്തെയും സംരംഭകത്വ ആവാസവ്യവസ്ഥയെയും കുറിച്ച് കേന്ദ്ര സഹമന്ത്രി ഡോ ജിതേന്ദ്ര സിംഗ് എഴുതുന്നു."

 

Union Minister of State @DrJitendraSingh writes about the thriving innovation and entrepreneurship ecosystem of India. https://t.co/iGph1TYd6C

— PMO India (@PMOIndia) May 18, 2023

*****

ND



(Release ID: 1925267) Visitor Counter : 99