പ്രധാനമന്ത്രിയുടെ ഓഫീസ്‌

എംപിയും മുൻ മന്ത്രിയുമായ രത്തൻ ലാൽ ഖട്ടാരിയയുടെ നിര്യാണത്തിൽ പ്രധാനമന്ത്രിയുടെ അനുശോചനം 

Posted On: 18 MAY 2023 10:51AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എംപിയും മുൻ മന്ത്രിയുമായ ശ്രീ രത്തൻ ലാൽ ഖട്ടാരിയയുടെ നിര്യാണത്തിൽ  അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"എംപിയും മുൻ മന്ത്രിയുമായ ശ്രീ രത്തൻ ലാൽ ഖട്ടാരിയ ജിയുടെ നിര്യാണത്തിൽ വേദനിക്കുന്നു. പൊതുസേവനത്തിനും സാമൂഹ്യനീതിക്കുമുള്ള അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകൾ എന്നും  ഓർമ്മിക്കപ്പെടും. ഹരിയാനയിൽ ബിജെപിയെ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനും സഹപ്രവർത്തകർക്കും അനുശോചനം. ഓം ശാന്തി."

Pained by the passing away of MP and former Minister Shri Rattan Lal Kataria Ji. He will be remembered for his rich contribution towards public service and social justice. He played a key role in strengthening BJP in Haryana. Condolences to his family and supporters. Om Shanti. pic.twitter.com/57sZBLIYMb

— Narendra Modi (@narendramodi) May 18, 2023

***

ND



(Release ID: 1925058) Visitor Counter : 101