പ്രധാനമന്ത്രിയുടെ ഓഫീസ്
ഉത്തർപ്രദേശ് ബസ്തിയിലെ വികസന സംരംഭങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു
प्रविष्टि तिथि:
17 MAY 2023 1:37PM by PIB Thiruvananthpuram
ഉത്തർപ്രദേശിലെ ബസ്തിയിൽ മോദി (മിഷൻ ഓറിയന്റഡ് ഡെവലപ്പിംഗ് ഇന്ത്യ) യുടെ കീഴിലുള്ള വികസന സംരംഭങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു.
മോദിയുടെ (മിഷൻ ഓറിയന്റഡ് ഡെവലപ്പിംഗ് ഇന്ത്യ) കീഴിലുള്ള പക്കാ വീടുകൾ പോലുള്ള വികസന സംരംഭങ്ങളെ കുറിച്ച് ബസ്തിയിൽ നിന്നുള്ള പാർലമെന്റ് അംഗം ശ്രീ ഹരീഷ് ദ്വിവേദിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു:
"പാവപ്പെട്ട നമ്മുടെ സഹോദരീ സഹോദരന്മാരുടെ ജീവിതത്തെ പക്കാ വീടുകൾ എങ്ങനെ പ്രകാശപൂരിതമാക്കി, ഉത്തർപ്രദേശിലെ ബസ്തിയുടെ ഈ വികസന പ്രവർത്തനങ്ങൾ ഇതിന് മികച്ച ഉദാഹരണമാണ്."
*****
-ND-
(रिलीज़ आईडी: 1924716)
आगंतुक पटल : 170
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Nepali
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada