പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി സിസ്‌കോ ചെയർമാനെയും സിഇഒയെയും കണ്ടു
Posted On:
10 MAY 2023 9:58PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സിസ്‌കോ ചെയർമാനും സിഇഒയുമായ ചക്ക് റോബിൻസുമായി കൂടിക്കാഴ്ച നടത്തി.
റോബിൻസിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"ചക്ക് റോബിസണെ കണ്ടുമുട്ടിയതിൽ സന്തോഷമുണ്ട്, ഇന്ത്യയിൽ ലഭ്യമായ വിശാലമായ അവസരങ്ങൾ സിസ്‌കോ ഉപയോഗപ്പെടുത്തുന്നത് കണ്ടതിൽ സന്തോഷമുണ്ട്."
-ND-
(Release ID: 1923246)
Visitor Counter : 141
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada