പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മൻ കി ബാത്തിന്റെ 100 എപ്പിസോഡുകളെ  ആസ്പദമാക്കി  ദിവ്യംഗയായ വനിത വരച്ച പെയിന്റിംഗ് പ്രധാനമന്ത്രി പങ്കുവെച്ചു

प्रविष्टि तिथि: 05 MAY 2023 11:40AM by PIB Thiruvananthpuram

രാജസ്ഥാനിലെ അജ്മീറിൽ നിന്നുള്ള ദിവ്യാംഗ് വനിത മൻ കി ബാത്തിന്റെ 100 എപ്പിസോഡുകളെക്കുറിച്ചുള്ള ഒരു പെയിന്റിംഗ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“അതിശയകരമായ പെയിന്റിംഗ്! അജ്മീറിന്റെ പ്രിയപുത്രി നന്ദിനിയുടെ അഭിനന്ദന സന്ദേശം കണ്ടപ്പോൾ മതിമറന്നു! ഞാൻ അവർക്ക്  എല്ലാ ആശംസകളും നേരുന്നു!

बहुत मनमोहक पेंटिंग! अजमेर की प्यारी बिटिया नंदिनी के बधाई संदेश को देखकर अभिभूत हूं! मेरी ओर से उन्हें ढेर सारी शुभकामनाएं! https://t.co/EugMGRClL1

— Narendra Modi (@narendramodi) May 5, 2023

 

***

ND ***


(रिलीज़ आईडी: 1922124) आगंतुक पटल : 190
इस विज्ञप्ति को इन भाषाओं में पढ़ें: Telugu , English , Urdu , हिन्दी , Marathi , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Kannada