പ്രധാനമന്ത്രിയുടെ ഓഫീസ്
പരമ്പരാഗത ക്രീഡാ മഹോത്സവം സംഘടിപ്പിക്കാനുള്ള ഒഡീഷ സെൻട്രൽ യൂണിവേഴ്സിറ്റിയുടെ സംരംഭത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
प्रविष्टि तिथि:
23 APR 2023 10:00AM by PIB Thiruvananthpuram
ഇന്ത്യയുടെ സമ്പന്നമായ കായിക പാരമ്പര്യങ്ങളെയും വൈവിധ്യങ്ങളെയും കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിനായി പരമ്പരാഗത ക്രീഡ മഹോത്സവം സംഘടിപ്പിക്കാനുള്ള ഒഡീഷ സെൻട്രൽ യൂണിവേഴ്സിറ്റിയുടെ സംരംഭത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.
കേന്ദ്ര സഹമന്ത്രി ഡോ. സുഭാഷ് സർക്കാരിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"ഇന്ത്യയുടെ സമ്പന്നമായ കായിക പാരമ്പര്യങ്ങളെക്കുറിച്ചും വൈവിധ്യത്തെക്കുറിച്ചും അവബോധം പ്രചരിപ്പിക്കുന്നതിനായി പരമ്പരാഗത ക്രീഡ മഹോത്സവം സംഘടിപ്പിക്കുന്നതിന് ഒഡീഷ സെൻട്രൽ യൂണിവേഴ്സിറ്റിയുടെ പ്രശംസനീയമായ സംരംഭം."
*****
-ND-
(रिलीज़ आईडी: 1919833)
आगंतुक पटल : 187
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada