പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ദേശീയ ക്വാണ്ടം മിഷനെക്കുറിച്ചുള്ള കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിംഗിന്റെ ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു

Posted On: 25 APR 2023 1:45PM by PIB Thiruvananthpuram

ഇന്ത്യയുടെ ദേശീയ ക്വാണ്ടം മിഷനെക്കുറിച്ചുള്ള കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിങ്ങിന്റെ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു:

"ദേശീയ ക്വാണ്ടം മിഷനിലൂടെ ഇന്ത്യ ആഗോള ക്വാണ്ടം ടെക് ഭൂപടത്തിൽ എങ്ങനെയുണ്ടെന്ന് കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിംഗ് വിശദീകരിക്കുന്നു... തീർച്ചയായും വായിക്കണം!"

 

 

***

ND

(Release ID: 1919468)