പ്രധാനമന്ത്രിയുടെ ഓഫീസ്
Indiahandmade.com സന്ദർശിക്കാൻ പ്രധാനമന്ത്രി എല്ലാവരോടും അഭ്യർത്ഥിച്ചു
Posted On:
24 APR 2023 11:49AM by PIB Thiruvananthpuram
ഇന്ത്യയുടെ സമ്പന്നമായ കൈത്തറി, കരകൗശല പൈതൃകത്തിനായുള്ള ഏകജാലക കേന്ദ്രമായ Indiahandmade.com സന്ദർശിക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവരോടും അഭ്യർത്ഥിച്ചു.
കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
"indiahandmade.com സന്ദർശിച്ച് "വോക്കൽ ഫോർ ലോക്കൽ " ആകാനുള്ള നീക്കത്തിന് ആക്കം കൂട്ടൂ."
Do visit https://t.co/GONwGWuogH and add momentum to the movement towards being #VocalForLocal. https://t.co/O0vzd8gIQA
— Narendra Modi (@narendramodi) April 24, 2023
***
ND
(Release ID: 1919085)
Visitor Counter : 123
Read this release in:
Kannada
,
Assamese
,
Manipuri
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu