പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പുതിയ പാസഞ്ചർ ട്രെയിൻ : പ്രധാനമന്ത്രി ഗോണ്ടിയ നിവാസികൾക്ക് ആശംസകൾ നേർന്നു

പോസ്റ്റഡ് ഓണ്‍: 20 APR 2023 10:05AM by PIB Thiruvananthpuram

ജബൽപൂർ-ഗോണ്ടിയ-ജബൽപൂർ ഇടയിൽ ഓടുന്ന പുതിയ പാസഞ്ചർ ട്രെയിനിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗോണ്ടിയ നിവാസികൾക്ക് ആശംസകൾ നേർന്നു.

സുനിൽ മെൻഡെയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;
"ഒരുപാട് അഭിനന്ദനങ്ങൾ! ജബൽപൂരിനും ഗോണ്ടിയയ്ക്കും ഇടയിലുള്ള ഈ പുതിയ ട്രെയിൻ ഒരു വലിയ സമ്മാനമാണ്, ഇത് ജനങ്ങളുടെ യാത്ര സുരക്ഷിതവും സൗകര്യപ്രദവുമാക്കും."

***

-ND-

( റിലീസ് ഐ.ഡി: 1918176) സന്ദര്‍ശക കൗണ്ടര്‍ : 178