പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വർഷങ്ങളായുള്ള തന്റെ പ്രസംഗങ്ങളിൽ ബുദ്ധന്റെ പരാമർശങ്ങൾ ഉൾക്കൊള്ളിച്ച പി ഐ ബി ലഘുപുസ്തകം പ്രധാനമന്ത്രി പങ്കിട്ടു

Posted On: 19 APR 2023 8:21PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ രാവിലെ 10 മണിക്ക് ഡൽഹിയിൽ ആഗോള ബുദ്ധമത ഉച്ചകോടിയെ അഭിസംബോധന ചെയ്യും.

പ്രസ് ഇൻഫർമേഷൻ ബ്യൂറോ തയ്യാറാക്കിയ പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളും ഭഗവാൻ ബുദ്ധനെയും ബുദ്ധമത ചിന്തയെയും കുറിച്ചുള്ള പ്രധാന പരാമർശങ്ങളും സമാഹരിച്ച ഒരു ബുക്ക്‌ലെറ്റ് പ്രധാനമന്ത്രി പങ്കിട്ടു.

പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ട്വീറ്റ് ഉദ്ധരിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

"നാളെ ഏപ്രിൽ 20ന് രാവിലെ 10 മണിക്ക് ഡൽഹിയിൽ നടക്കുന്ന ആഗോള ബുദ്ധമത ഉച്ചകോടിയെ അഭിസംബോധന ചെയ്യും. ഈ ഉച്ചകോടി ഭഗവാൻ ബുദ്ധന്റെ ആദർശങ്ങൾ കൂടുതൽ ജനകീയമാക്കാൻ പ്രയത്നിച്ച വിവിധ ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്നു."

പ്രസ് ഇൻഫർമേഷൻ ബ്യൂറോ തയ്യാറാക്കിയ പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളും ഭഗവാൻ ബുദ്ധനെയും ബുദ്ധമത ചിന്തയെയും കുറിച്ചുള്ള പ്രധാന പരാമർശങ്ങളും സമാഹരിച്ച ഒരു ചെറുപുസ്‌തകം പ്രധാനമന്ത്രി പങ്കിട്ടു.

പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ട്വീറ്റ് ഉദ്ധരിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

"നാളെ ഏപ്രിൽ 20ന് രാവിലെ 10 മണിക്ക് ഡൽഹിയിൽ നടക്കുന്ന ആഗോള ബുദ്ധമത ഉച്ചകോടിയെ അഭിസംബോധന ചെയ്യും. ഈ ഉച്ചകോടി ഭഗവാൻ ബുദ്ധന്റെ ആദർശങ്ങൾ കൂടുതൽ ജനകീയമാക്കാൻ പ്രയത്നിച്ച വിവിധ ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്നു."

The booklets can be accessed at 

-ND-

(Release ID: 1918080) Visitor Counter : 144