പ്രധാനമന്ത്രിയുടെ ഓഫീസ്
നൂറാമത് ജി20 യോഗത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
പോസ്റ്റഡ് ഓണ്‍:
17 APR 2023 6:58PM by PIB Thiruvananthpuram
ഇന്ത്യയുടെ ജി20 അധ്യക്ഷ പദവിയുടെ കാലയളവിൽ നടന്ന നൂറാമത് ജി20 യോഗത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
ജി 20 ഇന്ത്യയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;
'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന തത്വത്താൽ നയിക്കപ്പെടുകയും 'വസുധൈവ കുടുംബകം' എന്ന നമ്മുടെ ധാർമ്മികതയ്ക്ക് അനുസൃതമായി, ഇന്ത്യയുടെ ജി 20 പ്രസിഡൻസി ആഗോള നന്മ വർദ്ധിപ്പിക്കുന്നതിനും മികച്ച ഒരു ഭൂമി സൃഷ്ടിക്കുന്നതിനും പ്രവർത്തിച്ചു.
***
-ND-
( റിലീസ് ഐ.ഡി: 1917421)
സന്ദര്‍ശക കൗണ്ടര്‍ : 220
ഈ റിലീസ് വായിക്കുക:
Bengali
,
Assamese
,
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada