പ്രധാനമന്ത്രിയുടെ ഓഫീസ്
അരുണാചൽ പ്രദേശിലെ ഗ്യാങ്ഖാറിൽ ഷാർ ന്യീമ ത്ഷോ സം നമിഗ് ലഖാങ്ങിന്റെ (ഗോൺപ) ഉദ്ഘാടനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
17 APR 2023 10:03AM by PIB Thiruvananthpuram
അരുണാചൽ പ്രദേശിലെ ഗ്യാങ്ഖാറിൽ മുഖ്യമന്ത്രി ശ്രീ പേമ ഖണ്ഡു ഉദ്ഘാടനം ചെയ്ത ഷാർ ന്യീമ ത്ഷോ സം നമിഗ് ലഖാങ് (ഗോൺപ)യെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
അരുണാചൽ പ്രദേശ് മുഖ്യമന്ത്രി ശ്രീ പേമ ഖണ്ഡുവിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"ഈ പുണ്യസ്ഥലം ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ആളുകളെ ആകർഷിക്കുകയും നമ്മുടെ രാജ്യത്തിന്റെ ബുദ്ധമതവുമായി ആഴത്തിൽ വേരൂന്നിയ ബന്ധം വർദ്ധിപ്പിക്കുകയും ചെയ്യട്ടെ."
-ND-
(Release ID: 1917264)
Visitor Counter : 143
Read this release in:
Bengali
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada