പ്രധാനമന്ത്രിയുടെ ഓഫീസ്
മഹാരാഷ്ട്രയിലെ ആറ് റോഡ് മേൽപ്പാലങ്ങളുടെ ഉദ്ഘാടനത്തെ പ്രധാനമന്ത്രി പ്രശംസിച്ചു
പോസ്റ്റഡ് ഓണ്‍:
16 APR 2023 9:52AM by PIB Thiruvananthpuram
വിദർഭ മേഖലയ്ക്കായി ആറ് റോഡ് മേൽപ്പാലങ്ങൾ ഇന്നലെ ഉദ്ഘാടനം ചെയ്തതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
"വിദർഭ മേഖലയിലെ കണക്റ്റിവിറ്റിക്ക് മികച്ചതാണ്."
***
ND
( റിലീസ് ഐ.ഡി: 1917018)
സന്ദര്‍ശക കൗണ്ടര്‍ : 171
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada