പ്രധാനമന്ത്രിയുടെ ഓഫീസ്‌

പഞ്ചാബിലെ ഹോഷിയാർപൂർ അപകടം : പ്രധാനമന്ത്രി അനുശോചിച്ചു 



പി എം എൻ ആർ എഫിൽ നിന്ന് സഹായധനം അനുവദിച്ചു 

Posted On: 14 APR 2023 8:46AM by PIB Thiruvananthpuram

പഞ്ചാബിലെ ഹോഷിയാർപൂരിൽ ഉണ്ടായ അപകടത്തിലെ  ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.  അപകടത്തിൽ മരിച്ചവർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (പിഎംഎൻആർഎഫ്) നിന്ന് ധനസഹായം നൽകുന്നതിന് ശ്രീ മോദി അംഗീകാരം നൽകി.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;

“പഞ്ചാബിലെ ഹോഷിയാർപൂരിൽ ഉണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ ദുഃഖം പ്രകടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് പി എം എൻ ആർ എഫിൽ നിന്ന്  2 ലക്ഷം രൂപ  സഹായധനം അനുവദിച്ചു. . പരിക്കേറ്റവർക്ക്  50,000  രൂപ വീതം നൽകും.”

Expressing grief on the loss of lives due to an accident in Hoshiarpur, Punjab, PM @narendramodi has approved an ex gratia of Rs. 2 lakh from PMNRF to the next of kin of each deceased. The injured would be given Rs. 50,000.

— PMO India (@PMOIndia) April 14, 2023

 

***

ND



(Release ID: 1916451) Visitor Counter : 99