പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പോസ്റ്റ് ഓഫീസ് നിർമ്മാണത്തിൽ 3D പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

പോസ്റ്റഡ് ഓണ്‍: 12 APR 2023 5:49PM by PIB Thiruvananthpuram

ബെംഗളൂരുവിലെ പോസ്റ്റ് ഓഫീസ് നിർമ്മാണത്തിൽ 3D പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

"സാങ്കേതികവിദ്യയുടെ പുതിയ പാതകൾ ഇത്തരം ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നത് കാണാൻ സന്തോഷമുണ്ട്."

 

*****

ND

( റിലീസ് ഐ.ഡി: 1915986) സന്ദര്‍ശക കൗണ്ടര്‍ : 190