പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അരുണാചൽ പ്രദേശിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു 

Posted On: 11 APR 2023 2:33PM by PIB Thiruvananthpuram

അരുണാചൽ പ്രദേശിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ചുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷായുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

"ഈ വികസന പ്രവർത്തനങ്ങൾ അരുണാചൽ പ്രദേശിന്റെ വിദൂര ഭാഗങ്ങളിൽ താമസിക്കുന്നവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തും."

കിബിത്തൂവിൽ ഐടിബിപി ആരംഭിച്ച നിരവധി പദ്ധതികൾക്കൊപ്പം 9 മിനി മൈക്രോ ജലവൈദ്യുത പദ്ധതികളും താൻ ആരംഭിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ട്വീറ്റിൽ അറിയിച്ചു. സ്ത്രീകളുടെ നേതൃത്വത്തിലുള്ള എസ്എച്ച്ജികൾ നടത്തിയ പ്രദർശനത്തിലും അദ്ദേഹം പങ്കെടുത്തു

 



***

ND

 


(Release ID: 1915557) Visitor Counter : 140