പ്രധാനമന്ത്രിയുടെ ഓഫീസ്‌

വന്യജീവികളെക്കുറിച്ചുള്ള പൗരന്മാരുടെ ട്വീറ്റുകളോടു പ്രതികരിച്ച് പ്രധാനമന്ത്രി 

Posted On: 10 APR 2023 9:33AM by PIB Thiruvananthpuram

വന്യജീവികളുടെ കാര്യത്തിൽ ജനങ്ങൾക്കുള്ള താൽപ്പര്യം സംബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൗരന്മാരുമായി ആശയവിനിമയം നടത്തി.

ഇന്നലെ ബന്ദിപ്പൂർ കടുവാ സങ്കേതം സന്ദർശിച്ച പ്രധാനമന്ത്രിയെ ആനകൾ ആശീർവദിക്കുന്നതു സംബന്ധിച്ച പരശുറാം എംജിയുടെ പരാമർശത്തിനു മറുപടിയായി പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചതിങ്ങനെ:

"അതെ, അത് ഏറെ പ്രത്യേകതയുള്ളതായിരുന്നു." 

Yes it was special indeed. https://t.co/2QcEOf6F9D

— Narendra Modi (@narendramodi) April 10, 2023

 

ഡൽഹി നാഷണൽ സുവോളജിക്കൽ പാർക്ക് സന്ദർശിച്ച പ്രിയങ്ക ഗോയലിനെ അഭിനന്ദിച്ച് ശ്രീ മോദി ട്വിറ്ററിൽ കുറിച്ചതിങ്ങനെ:

"നന്നായി. ഇന്ത്യയുടെ സസ്യജന്തുജാല വൈവിധ്യം അത്ഭുതകരമാണ്. കൂടുതൽ കൂടുതൽ അറിയാനുള്ള അവസരം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു." 

 

Good. India’s floral and faunal diversity is incredible, and I hope people get the opportunity to discover more of this. https://t.co/AIKOrQoFUz

— Narendra Modi (@narendramodi) April 10, 2023


ഇന്നലത്തെ ചിത്രങ്ങളും പ്രധാനമന്ത്രി പങ്കുവച്ചു.
 

Yes, here are some more pictures from yesterday. Was an amazing experience. https://t.co/ibJnjmCsRr pic.twitter.com/YcguPyUzMt

— Narendra Modi (@narendramodi) April 10, 2023

***

ND



(Release ID: 1915214) Visitor Counter : 107