പ്രധാനമന്ത്രിയുടെ ഓഫീസ്‌

തമിഴ്‌നാട് വികസന പ്രവർത്തനങ്ങൾ, തമിഴ് ഭാഷ, മേക്ക് ഇൻ ഇന്ത്യ ചേതന എന്നിവയെക്കുറിച്ചുള്ള പൗരന്മാരുടെ അഭിപ്രായങ്ങളോട് പ്രധാനമന്ത്രി പ്രതികരിച്ചു

Posted On: 09 APR 2023 10:20PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, തമിഴ്‌നാട് വികസന പ്രവർത്തനങ്ങൾ, തമിഴ് ഭാഷ, മേക്ക് ഇൻ ഇന്ത്യ സ്പിരിറ്റ് തുടങ്ങി പൗരന്മാരുടെ വിഷയങ്ങളിൽ പ്രതികരിച്ചു.

തമിഴ്നാട്ടിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ച്::

This new terminal will significantly contribute to Chennai’s and Tamil Nadu’s growth. https://t.co/OnOvCCV8G7

— Narendra Modi (@narendramodi) April 9, 2023

“അറിയുന്നത് നന്നായി.

 

ഇന്നലെ ആരംഭിച്ച പ്രവർത്തനങ്ങൾ തമിഴ്‌നാടിന്റെ വളർച്ചയിൽ വളരെ നല്ല സ്വാധീനം ചെലുത്തും.

This new terminal will significantly contribute to Chennai’s and Tamil Nadu’s growth. https://t.co/OnOvCCV8G7

— Narendra Modi (@narendramodi) April 9, 2023

 

 

മേക്ക് ഇൻ ഇന്ത്യ ചേതന നെക്കുറിച്ച്:

“ഞാനടക്കം ഇന്ത്യയിലെ മുള്ള ആളുകൾ ആ വികാരം പങ്കിടുന്നു. മേക്ക് ഇൻ ഇന്ത്യ സിംഹം എന്നത് ഇന്ത്യയിലെ ജനങ്ങളുടെ ശക്തിയും കഴിവുമാണ്.

People across the length and breadth of India, including me, share that sentiment. The @makeinindia lion is all about the strength and skills of the people of India. https://t.co/rhmDD3f5yf

— Narendra Modi (@narendramodi) April 9, 2023

ഈ പുതിയ ടെർമിനൽ ചെന്നൈയുടെയും തമിഴ്‌നാടിന്റെയും വളർച്ചയ്ക്ക് കാര്യമായ സംഭാവന നൽകും.

തമിഴ് ഭാഷയെ കുറിച്ച് ::

As I said in my speech yesterday- I love the Tamil language, Tamil culture and the vibe of Chennai. https://t.co/wAhz8pRcKP

— Narendra Modi (@narendramodi) April 9, 2023

"ഇന്നലെ എന്റെ പ്രസംഗത്തിൽ പറഞ്ഞത് പോലെ- എനിക്ക് തമിഴ് ഭാഷയും തമിഴ് സംസ്ക്കാരവും ചെന്നൈയുടെ മനഃസ്ഥിതിയും  ഇഷ്ടമാണ്."

ND



(Release ID: 1915197) Visitor Counter : 94