പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗ്രാമീണ ഭവനങ്ങളിൽ  ടാപ്പ് വാട്ടർ കണക്ഷന്റെ ലഭ്യത  60% ആയതിൽ  പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു


ഇത് ഒരു മികച്ച നേട്ടമാണെന്നും നിരവധി ജീവിതങ്ങളെ ശാക്തീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Posted On: 04 APR 2023 7:47PM by PIB Thiruvananthpuram

ഗ്രാമങ്ങളിലെ വീടുകളിൽ ടാപ്പ് വാട്ടർ കണക്ഷന്റെ  ലഭ്യത  60% ആയതിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു, ഇത് ഒരു മികച്ച നേട്ടമാണെന്നും നിരവധി ജീവിതങ്ങളെ ശാക്തീകരിക്കുമെന്നും പറഞ്ഞു. വരും കാലങ്ങളിൽ കൂടുതൽ വേഗത്തിൽ ഈ ലഭ്യത  വർധിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും ശ്രീ മോദി പറഞ്ഞു..

കേന്ദ്ര ജലശക്തി മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്തിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

"ഇതൊരു മികച്ച നേട്ടമാണ്, കൂടാതെ നിരവധി ജീവിതങ്ങളെ ശാക്തീകരിക്കുകയും ചെയ്യും. വരും കാലങ്ങളിൽ ഇത്  വേഗത കൂടുതൽ  വർദ്ധിപ്പിക്കുന്നതിന് സാധ്യമായതെല്ലാം ഞങ്ങൾ ചെയ്യുന്നു."

 

This is an outstanding achievement and will empower several lives. We are doing everything possible to increase this coverage at an even greater pace in the times to come. https://t.co/prHjrIhz02

— Narendra Modi (@narendramodi) April 4, 2023

****

ND



(Release ID: 1913692) Visitor Counter : 116