പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മഹാവീർ ജയന്തി ദിനത്തിൽ ഭഗവാൻ മഹാവീറിന്റെ ശ്രേഷ്ഠമായ അനുശാസനങ്ങൾ  പ്രധാനമന്ത്രി അനുസ്മരിച്ചു 

പോസ്റ്റഡ് ഓണ്‍: 04 APR 2023 10:09AM by PIB Thiruvananthpuram

സമാധാനപരവും സൗഹാർദ്ദപരവും സമൃദ്ധവുമായ ഒരു സമൂഹം കെട്ടിപ്പടുക്കാനുള്ള വഴി ഭഗവാൻ മഹാവീർ കാണിച്ചു തന്നുവെന്ന് മഹാവീർ ജയന്തി ദിനത്തിൽ ഭഗവാൻ മഹാവീറിനെ വണങ്ങി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു ;

ഭഗവാൻ മഹാവീറിന്റെ മഹത്തായ അനുശാസനങ്ങൾ ഓർക്കുന്ന ഒരു പ്രത്യേക ദിവസമാണ്  ഇന്ന് . സമാധാനപരവും സൗഹാർദ്ദപരവും സമൃദ്ധവുമായ ഒരു സമൂഹം കെട്ടിപ്പടുക്കാനുള്ള വഴി അദ്ദേഹം കാണിച്ചുതന്നു. അദ്ദേഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, നമുക്ക് എല്ലായ്‌പ്പോഴും മറ്റുള്ളവരെ സേവിക്കാം, ഒപ്പം ദരിദ്രരുടെയും  അധഃസ്ഥിതരുടെയും   ജീവിതത്തിൽ നല്ല മാറ്റവും കൊണ്ടുവരാം. ."

 

****

ND

( റിലീസ് ഐ.ഡി: 1913487) സന്ദര്‍ശക കൗണ്ടര്‍ : 253