പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കൽക്കരി ഉൽപ്പാദനം

Posted On: 03 APR 2023 9:52AM by PIB Thiruvananthpuram

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കൽക്കരി ഉൽപ്പാദനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.

കേന്ദ്ര കൽക്കരി ഖനി മന്ത്രി ശ്രീ പ്രഹ്ലാദ് ജോഷിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

"സാമ്പത്തിക വളർച്ചയ്ക്കുള്ള  ഒരു പ്രധാന മേഖലയിൽ മികച്ച നേട്ടം."

 

 

****

-ND-

(Release ID: 1913192) Visitor Counter : 103