പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏകദേശം 2500 കോടി രൂപയുടെ  11 പദ്ധതികൾക്ക് പ്രധാനമന്ത്രി മിസോറാമിനെ അഭിനന്ദിച്ചു. 

Posted On: 02 APR 2023 9:17AM by PIB Thiruvananthpuram

2500 കോടി രൂപയുടെ ഏകദേശം 11 വ്യത്യസ്ത പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മിസോറാമിലെ ജനങ്ങളെ അഭിനന്ദിച്ചു. കേന്ദ്രമന്ത്രി ശ്രീ അമിത് ഷാ  ഇവയുടെ ഉദ്ഘാടനമോ തറക്കല്ലിടലോ  ഇന്നലെ  നിർവഹിചിരുന്നു. 

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

"വിവിധ മേഖലകളെ ഉൾക്കൊള്ളുന്ന ഈ വികസന പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്തിന്റെ വളർച്ചയുടെ പാതയിലേക്ക് കുതിച്ചതിന് മിസോറാമിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ."

Congratulations to the people of Mizoram for the boost to the state’s growth trajectory through these development works covering various sectors. https://t.co/o36i7crmuD

— Narendra Modi (@narendramodi) April 2, 2023

More details can be found here https://pib.gov.in/PressReleasePage.aspx?PRID=1912878

 

*****

ND


(Release ID: 1913012) Visitor Counter : 124