പ്രധാനമന്ത്രിയുടെ ഓഫീസ്
നാഷണൽ ഇന്റർ കോളേജ് ക്രോസ്‌വേഡ് എക്‌സ്‌പെഡിഷൻ 2023 (നൈസ് -23) യുവാക്കളിൽ താൽപ്പര്യം ജനിപ്പിക്കും : പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
31 MAR 2023 9:05AM by PIB Thiruvananthpuram
നാഷണൽ ഇന്റർ കോളേജ് ക്രോസ്‌വേഡ് എക്‌സ്‌പെഡിഷൻ 2023 (NICE-23) യുവാക്കൾക്ക്, പ്രത്യേകിച്ച് ക്രോസ്വേഡ് പ്രേമികൾക്ക് താൽപ്പര്യമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"ഇത് യുവാക്കൾക്ക്, പ്രത്യേകിച്ച് ക്രോസ്വേഡ് പ്രേമികൾക്ക് താൽപ്പര്യമുള്ള കാര്യമാണ്."
****
ND
( റിലീസ് ഐ.ഡി: 1912409)
സന്ദര്‍ശക കൗണ്ടര്‍ : 158
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada