പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

2022-23 സാമ്പത്തിക വർഷത്തിൽ സൂക്ഷ്മ , ചെറുകിട സംരംഭങ്ങൾക്കായുള്ള ക്രെഡിറ്റ് ഗ്യാരന്റി ഒരു ലക്ഷം കോടി രൂപയായത്തിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു

प्रविष्टि तिथि: 30 MAR 2023 11:19AM by PIB Thiruvananthpuram

2022-23 സാമ്പത്തിക വർഷത്തിൽ സൂക്ഷ്മ , ചെറുകിട സംരംഭങ്ങൾക്കായുള്ള ക്രെഡിറ്റ് ഗ്യാരന്റി സ്കീം (സിജിടിഎംഎസ്ഇ) ഒരു ലക്ഷം കോടിയുടെ ഗ്യാരണ്ടിയിൽ എത്തിയതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. നമ്മുടെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ നമ്മുടെ യുവാക്കളുടെ സംരംഭകത്വ തീക്ഷ്ണതയിലാണ് ഞങ്ങൾ വിശ്വസിക്കുന്നതെന്ന്  ശ്രീ മോദി പറഞ്ഞു.

എംഎസ്എംഇ മന്ത്രാലയത്തിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

"നമ്മുടെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ ഞങ്ങളുടെ യുവാക്കളുടെ സംരംഭകത്വ തീക്ഷ്ണതയിൽ ഞങ്ങൾ വിശ്വസിക്കുന്നു ."

***

-ND-

(रिलीज़ आईडी: 1912147) आगंतुक पटल : 213
इस विज्ञप्ति को इन भाषाओं में पढ़ें: Bengali , Telugu , Tamil , Kannada , Assamese , Odia , English , Urdu , हिन्दी , Marathi , Manipuri , Punjabi , Gujarati