പ്രധാനമന്ത്രിയുടെ ഓഫീസ്
ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ നിഖത് സറീനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
26 MAR 2023 9:21PM by PIB Thiruvananthpuram
ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിലെ മികച്ച വിജയത്തിനും 50 കിലോഗ്രാം ലൈറ്റ് ഫ്‌ളൈവെയ്റ്റ് വിഭാഗത്തിൽ സ്വർണമെഡൽ നേടിയതിനും നിഖത് സറീനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിലെ മികച്ച വിജയത്തിനും സ്വർണം നേടിയതിനും നിഖാത് സറീനിന് അഭിനന്ദനങ്ങൾ. അവർ ഒരു മികച്ച ചാമ്പ്യനാണ്, അവരുടെ വിജയം പല അവസരങ്ങളിലും ഇന്ത്യയെ അഭിമാനം കൊള്ളിച്ചു.
***
ND
(Release ID: 1910999)
Visitor Counter : 144
Read this release in:
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu