പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗുജറാത്തും തമിഴ്‌നാടും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധത്തിന്റെ ശക്തിപ്പെടുത്തലാണ്  എസ്ടി സംഗമം  : പ്രധാനമന്ത്രി

प्रविष्टि तिथि: 26 MAR 2023 10:49AM by PIB Thiruvananthpuram

ഗുജറാത്തും തമിഴ്നാടും തമ്മിൽ നൂറ്റാണ്ടുകൾക്കുമുമ്പ് ഉടലെടുത്ത ബന്ധം തമിഴ്നാട് - സൗരാഷ്ട്ര സംഗമം  (എസ്ടി സംഗമം) ശക്തിപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

തമിഴ്‌നാട്ടിലെ സേലത്ത് റോഡ്ഷോയിൽ  സൗരാഷ്ട്രയുടെ ദാണ്ഡിയ പ്രകടനം  ഗുജറാത്ത് മന്ത്രി  ശ്രീ ജഗദീഷ് വിശ്വകർയോടൊപ്പം   താൻ കണ്ടതായി  കേന്ദ്ര റെയിൽവേ, ടെക്‌സ്‌റ്റൈൽ സഹമന്ത്രി ശ്രീമതി ദർശന ജർദോഷ് ട്വീറ്റിൽ അറിയിച്ചു. 

മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

ഗുജറാത്തും തമിഴ്‌നാടും തമ്മിൽ നൂറ്റാണ്ടുകൾക്കുമുമ്പ് ഉടലെടുത്ത ബന്ധമാണ് എസ്ടി സംഗമം ശക്തിപ്പെടുത്തുന്നത്.

 

******

ND

(रिलीज़ आईडी: 1910874) आगंतुक पटल : 168
इस विज्ञप्ति को इन भाषाओं में पढ़ें: Kannada , Assamese , English , Gujarati , Urdu , हिन्दी , Marathi , Bengali , Manipuri , Punjabi , Odia , Tamil , Telugu