പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്റെ 278 കിലോമീറ്റർ ഹാപ്പോളി-സാർലി-ഹുരി റോഡ് ടാർ ചെയ്ത  ന നേട്ടത്തെ പ്രധാനമന്ത്രി പ്രശംസിച്ചു

Posted On: 23 MAR 2023 9:16PM by PIB Thiruvananthpuram

സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി അരുണാചൽ പ്രദേശിലെ കുറുങ് കുമേ ജില്ലയിലെ വിദൂര സ്ഥലങ്ങളിലൊന്നായ ഹുരിയിലേക്കുള്ള 278 കിലോമീറ്റർ ഹാപോളി-സർലി-ഹുരി റോഡ് ടാർ ചെയ്ത ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്റെ നേട്ടത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്റെ ട്വീറ്റ് ത്രെഡ് പങ്കിട്ടുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

"സ്തുത്യർഹമായ നേട്ടം!"

Commendable feat! https://t.co/UBKahiTmqz

— Narendra Modi (@narendramodi) March 23, 2023

 

***

ND


(Release ID: 1910202) Visitor Counter : 124