പ്രധാനമന്ത്രിയുടെ ഓഫീസ്‌

വിരുദുനഗറിലെ പിഎം മിത്ര മെഗാ ടെക്‌സ്‌റ്റൈൽസ് പാർക്കിന് പ്രധാനമന്ത്രി തമിഴ്‌നാടിനെ അഭിനന്ദിച്ചു

Posted On: 22 MAR 2023 5:49PM by PIB Thiruvananthpuram

പ്രധാനമന്ത്രി മിത്ര മെഗാ ടെക്‌സ്‌റ്റൈൽസ് പാർക്ക് വിരുദുനഗറിലെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

മെഗാ ടെക്‌സ്‌റ്റൈൽ പാർക്ക് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

"ഇന്ന് തമിഴ്‌നാട്ടിലെ എന്റെ സഹോദരി സഹോദരന്മാർക്ക് വളരെ സവിശേഷമായ ദിവസമാണ്!  വിരുദുനഗർ ജില്ലയിൽ പി എം മിത്ര മെഗാ ടെക്‌സ്‌റ്റൈൽസ് പാർക്ക് വരും . ഇത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും സംസ്ഥാനത്തെ ചെറുപ്പക്കാർക്ക് പ്രയോജനകരമാണെന്ന് തെളിയിക്കുകയും ചെയ്യും. .

 

 

Today is a very special day for my sisters and brothers of Tamil Nadu! The aspirational district of Virudhunagar will be home to a PM MITRA mega textiles park. This will boost the local economy and will prove to be beneficial for the youngsters of the state. #PragatiKaPMMitra https://t.co/h8n44xs6Pi

— Narendra Modi (@narendramodi) March 22, 2023

 

தமிழ்நாடு ஜவுளித்துறையுடன் நெருங்கிய தொடர்பைக் கொண்டுள்ளது. பிரதமரின் மெகா ஜவுளிப் பூங்கா, உலக அளவிலான செயற்கை இழை மற்றும் ஜவுளித் தொழில்நுட்ப சந்தையில் தமிழ்நாடு அதிக பங்கைப் பெற உதவும். இதன் மூலம் ஜவுளிக்கான சர்வதேச மையமாக மாறுவதற்கான இந்தியாவின் முயற்சிகளை ஊக்குவிக்கும்.

— Narendra Modi (@narendramodi) March 22, 2023

 

***

ND



(Release ID: 1909613) Visitor Counter : 86