പ്രധാനമന്ത്രിയുടെ ഓഫീസ്
സൗരാഷ്ട്ര - തമിഴ് സംഗമം ഗുജറാത്തും തമിഴ് നാടും തമ്മിലുള്ള പുരാതന ബന്ധം ആഘോഷിക്കുന്നു: പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
19 MAR 2023 8:49PM by PIB Thiruvananthpuram
സൗരാഷ്ട്ര തമിഴ് സംഗമത്തിന് കീഴിൽ ആഘോഷിക്കുന്നത് ഗുജറാത്തും തമിഴ്നാടും തമ്മിലുള്ള ബന്ധമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എടുത്തുപറഞ്ഞു. എസ് ടി സംഗമം ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരതം’ ആഘോഷിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്രമന്ത്രി ഡോ മൻസുഖ് മാണ്ഡവ്യയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
" സൗരാഷ്ട്ര - തമിഴ് സംഗമം ഗുജറാത്തും തമിഴ്നാടും തമ്മിലുള്ള ഒരു പുരാതന ബന്ധം ആഘോഷിക്കുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ് ഗുജറാത്തിൽ നിന്നുള്ള ആളുകൾ തമിഴ്നാടിനെ അവരുടെ വീടാക്കി, പ്രാദേശിക സംസ്കാരം സ്വീകരിച്ചു. തമിഴ് ജനത അവരെ ഇരുകൈകളും നീട്ടി സ്വീകരിച്ചു. ഈ സംഗമം 'ഏക് ഭാരത് ശ്രേഷ്ഠ ഭാരതം' ആഘോഷിക്കുന്നു. "
-ND-
( റിലീസ് ഐ.ഡി: 1908609)
സന്ദര്‍ശക കൗണ്ടര്‍ : 164
ഈ റിലീസ് വായിക്കുക:
English
,
Gujarati
,
Urdu
,
हिन्दी
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Odia
,
Tamil
,
Telugu
,
Kannada