പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ചന്ദൗസി, സെക്കന്തരാബാദ് ദുരന്തങ്ങളിലെ ഇരകൾക്ക് പ്രധാനമന്ത്രി പി എം എൻ ആർ എഫ്‌ഫിൽ നിന്ന് സഹായധനം പ്രഖ്യാപിച്ചു

Posted On: 17 MAR 2023 8:07PM by PIB Thiruvananthpuram

ചന്ദൗസിയിലെയും സെക്കന്തരാബാദിലെയും ദുരിതബാധിതർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (പിഎംഎൻആർഎഫ്) നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സഹായധനം പ്രഖ്യാപിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;

"ചന്ദൗസിയിലും സെക്കന്തരാബാദിലും ഉണ്ടായ ദുരന്തങ്ങളിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പി  എം എൻ ആർ എഫിൽ   നിന്ന് 2 ലക്ഷം രൂപ പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് 50,000 രൂപ നൽകും."

ND

 


(Release ID: 1908231) Visitor Counter : 146