പ്രധാനമന്ത്രിയുടെ ഓഫീസ്‌

നാനാക്ഷാഹി സമ്മത് 555-ന്റെ ആരംഭത്തിൽ പ്രധാനമന്ത്രി സിഖ് സമൂഹത്തെ അഭിവാദ്യം ചെയ്തു

Posted On: 14 MAR 2023 8:06PM by PIB Thiruvananthpuram

നാനാക്ഷാഹി സമ്മത് 555ന്റെ തുടക്കത്തിൽ ലോകമെമ്പാടുമുള്ള സിഖ് സമൂഹത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

“നാനാക്ഷാഹി സമ്മത് 555 ആരംഭിക്കുമ്പോൾ, ലോകമെമ്പാടുമുള്ള സിഖ് സമൂഹത്തിന് ആശംസകൾ. വരാനിരിക്കുന്ന വർഷം സന്തോഷവും അത്ഭുതകരമായ ആരോഗ്യവും സമൃദ്ധിയും നിറഞ്ഞതാകട്ടെ.

-ND-

(Release ID: 1906989) Visitor Counter : 113