പ്രധാനമന്ത്രിയുടെ ഓഫീസ്
കർണാടക സന്ദർശനത്തിന്റെ വിശേഷങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു
Posted On:
12 MAR 2023 9:55PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കർണാടകം സന്ദർശിച്ചു. സന്ദർശനത്തിന്റെ വിശേഷങ്ങൾ അദ്ദേഹം വീഡിയോയിലൂടെ പങ്കുവച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"ഒരു പ്രത്യേക കർണാടക സന്ദർശനത്തിന്റെ പ്രസക്ത ഭാഗങ്ങൾ ... മാണ്ഡ്യയിലെയും ധാർവാഡിലെയും ജനങ്ങൾ നൽകിയ ഊഷ്മളതയ്ക്കും സ്‌നേഹത്തിനും നന്ദി."
Highlights from a special Karnataka visit…grateful to the people of Mandya and Dharwad for the warmth and affection. pic.twitter.com/VCDadOdLNc
— Narendra Modi (@narendramodi) March 12, 2023
***
ND
(Release ID: 1906215)
Visitor Counter : 163
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada