പ്രധാനമന്ത്രിയുടെ ഓഫീസ്
നമ്മുടെ കഠിനാധ്വാനികളായ മത്സ്യത്തൊഴിലാളികളെ തുടർന്നും പിന്തുണയ്ക്കും: പ്രധാനമന്ത്രി
Posted On:
10 MAR 2023 8:50PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മത്സ്യത്തൊഴിലാളി സമൂഹത്തിനുള്ള പിന്തുണ ആവർത്തിച്ച് പറയുകയും അവർക്ക് മെച്ചപ്പെട്ട വിപണികളും ഉപജീവനമാർഗവും ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും പറഞ്ഞു.
പാർലമെന്റ് അംഗം ശ്രീ അശോക് നെറ്റെയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
I" കഠിനാധ്വാനികളായ മത്സ്യത്തൊഴിലാളി സമൂഹത്തിന് ഞങ്ങൾ തുടർന്നും ശക്തി പകരുകയും അവർക്ക് നല്ല വിപണിയും ഉപജീവന മാർഗ്ഗവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും."
ND
(Release ID: 1905770)
Visitor Counter : 150
Read this release in:
Urdu
,
English
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada