പ്രധാനമന്ത്രിയുടെ ഓഫീസ്
5 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള കോക്ലിയർ ഇംപ്ലാന്റ് പദ്ധതിയുടെ സ്വാധീനത്തെ പ്രധാനമന്ത്രി പ്രശംസിച്ചു
Posted On:
03 MAR 2023 6:26PM by PIB Thiruvananthpuram
കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാൻ ഗവണ്മെന്റ് എപ്പോഴും പ്രതിജ്ഞാബദ്ധരാണ്: പ്രധാനമന്ത്രി
5 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യമായി ശസ്ത്രക്രിയ നടത്തുന്ന കോക്ലിയർ ഇംപ്ലാന്റ് പദ്ധതിയുടെ പ്രത്യാഘാതത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. ആറ് ലക്ഷം രൂപയാണ് ശസ്ത്രക്രിയയുടെ ചെലവ് .
കേന്ദ്ര ഊർജ, ഘനവ്യവസായ സഹമന്ത്രി ശ്രീ കൃഷൻ പാൽ ഗുർജറിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"വളരെ നല്ല വിവരം . കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനായി ഞങ്ങൾ എപ്പോഴും പ്രതിജ്ഞാബദ്ധരാണ്."
बहुत अच्छी जानकारी। बच्चों की स्वास्थ्य सुरक्षा के लिए हम सदैव समर्पित हैं। https://t.co/9X0iNoKOze
— Narendra Modi (@narendramodi) March 3, 2023
***
--ND--
(Release ID: 1904000)
Visitor Counter : 151
Read this release in:
Tamil
,
Telugu
,
Kannada
,
Odia
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati