പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യയിലെ കൊറിയൻ എംബസി  'ആർ ആർ ആർ"  സിനിമയിൽ നിന്നുള്ള നാട്ടു നാട്ടു ഡാൻസ് കവർ പങ്കിട്ടു 

പോസ്റ്റഡ് ഓണ്‍: 26 FEB 2023 11:09AM by PIB Thiruvananthpuram

സന്തോഷദായകവും  സ്‌തുത്യര്‍ഹവുമായ സംഘ പ്രയത്നമെന്ന്  പ്രധാനമന്ത്രി അതിനെ വിശേഷിപ്പിച്ചു. 

ഇന്ത്യയിലെ കൊറിയൻ എംബസിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“സന്തോഷദായകവും  സ്‌തുത്യര്‍ഹവുമായ  ടീം പ്രയത്നം. ”

 

*****

--ND--

( റിലീസ് ഐ.ഡി: 1902484) സന്ദര്‍ശക കൗണ്ടര്‍ : 240