പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഉത്തർപ്രദേശിലെ റെയിൽ ശൃംഖലയുടെ 100 ശതമാനം വൈദ്യുതീകരണത്തിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു

Posted On: 22 FEB 2023 10:12AM by PIB Thiruvananthpuram

ഉത്തർപ്രദേശിലെ ബ്രോഡ് ഗേജ് റെയിൽ ശൃംഖല 100 ശതമാനം വൈദ്യുതീകരിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.

യുപിയിലെ ബ്രോഡ് ഗേജ് റെയിൽ ശൃംഖലയുടെ 100 ശതമാനം വൈദ്യുതീകരണത്തെക്കുറിച്ച് റെയിൽവേ മന്ത്രാലയത്തിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

"വളരെ നല്ലത്!"

*****

-ND-

(Release ID: 1901227)