പ്രധാനമന്ത്രിയുടെ ഓഫീസ്
കുനോ ദേശീയ ഉദ്യാനത്തിൽ 12 ചീറ്റകളുടെ പുതിയ ബാച്ചിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്യുന്നു
प्रविष्टि तिथि:
19 FEB 2023 9:21AM by PIB Thiruvananthpuram
കുനോ ദേശീയ ഉദ്യാനത്തിൽ എത്തിച്ച 12 ചീറ്റകളുടെ പുതിയ ബാച്ചിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു.
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവിന്റെ ട്വീറ്റ് ഉദ്ധരിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"ഇന്ത്യയുടെ വന്യജീവി വൈവിധ്യത്തിന് ഈ വികസനത്തിലൂടെ ഒരു ഉത്തേജനം ലഭിക്കുന്നു."
India’s wildlife diversity receives a boost with this development. 🐆 https://t.co/ceF0dzPcXm
— Narendra Modi (@narendramodi) February 19, 2023
*****
--ND--
(रिलीज़ आईडी: 1900472)
आगंतुक पटल : 217
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada