പ്രധാനമന്ത്രിയുടെ ഓഫീസ്
ഉസ്താദ് ബിസ്മില്ലാ ഖാൻ യുവ പുരസ്‌കാരം ലഭിച്ച പ്രതിഭാധനരായ യുവജനങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
Posted On:
17 FEB 2023 10:31AM by PIB Thiruvananthpuram
സംഗീത നാടക അക്കാദമിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു :
"ഉസ്താദ് ബിസ്മില്ലാ ഖാൻ യുവപുരസ്‌കർ സമ്മാനിച്ച പ്രതിഭാധനരായ യുവജനങ്ങൾക്ക് അഭിനന്ദനങ്ങൾ. അവരുടെ ഭാവി ഉദ്യമങ്ങൾക്ക് ആശംസകൾ. വരും കാലങ്ങളിലും അവർ ഇന്ത്യൻ സംസ്‌കാരത്തെയും സംഗീതത്തെയും തുടർന്നും ജനകീയമാക്കട്ടെ."
***
--ND--
(Release ID: 1900046)
Visitor Counter : 127
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada