പ്രധാനമന്ത്രിയുടെ ഓഫീസ്
ഊർജ്ജ മേഖലയിൽ ഭാരതത്തെ സ്വാശ്രയമാക്കാനുള്ള ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു
प्रविष्टि तिथि:
17 FEB 2023 10:28AM by PIB Thiruvananthpuram
ഓപ്പൺ ഏക്കർ ലൈസൻസിംഗ് പോളിസിയുടെ കീഴിൽ ഒഡീഷയിലെ മഹാനദി ഓൺഷോർ ബേസിനിൽ ആദ്യത്തെ പര്യവേക്ഷണ കിണർ, പുരി-1 ആരംഭിച്ച് ഊർജ മേഖലയിൽ രാജ്യത്തെ സ്വാശ്രയമാക്കാനുള്ള ഓയിൽ ഇന്ത്യ ലിമിറ്റഡിന്റെ ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"ഇത് ശ്രദ്ധേയമാണ്, ഊർജ മേഖലയിൽ സ്വാശ്രയത്വം കൈവരിക്കാനുള്ള നമ്മുടെ ശ്രമങ്ങളെ ഇത് ഊർജസ്വലമാക്കുന്നു."
This is noteworthy and it invigorates our efforts towards being Aatmanirbhar in the energy sector. https://t.co/nc4uNMuDjc
— Narendra Modi (@narendramodi) February 17, 2023
*****
--ND--
(रिलीज़ आईडी: 1900045)
आगंतुक पटल : 198
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada