പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സാധ്യമായ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങൾക്ക് നമ്മുടെ ജനങ്ങൾ അർഹരാണ്: പ്രധാനമന്ത്രി

Posted On: 11 FEB 2023 9:54AM by PIB Thiruvananthpuram

ജനങ്ങൾക്ക് ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് ഗവണ്മെന്റ്  പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. അടിസ്ഥാന സൃഷ്ടിയിൽ ഗവൺമെന്റിന്റെ മുന്നേറ്റം പരക്കെ പ്രശംസിക്കപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

കർണാടക മുഖ്യമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“സാധ്യമായ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങൾ നമ്മുടെ ജനങ്ങൾ അർഹിക്കുന്നു, അത് നൽകാൻ ഞങ്ങളുടെ ഗവൺമെന്റ് എപ്പോഴും കഠിനാധ്വാനം ചെയ്യും. ഇൻഫ്രാ സൃഷ്ടിയിലെ നമ്മുടെ  മുന്നേറ്റം പരക്കെ പ്രശംസിക്കപ്പെട്ടു.

****

-ND-

(Release ID: 1898198) Visitor Counter : 139