പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ഇസ്രായേൽ പ്രധാനമന്ത്രിയുമായി സംസാരിച്ചു
പോസ്റ്റഡ് ഓണ്‍:
08 FEB 2023 10:00PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവുമായി സംസാരിച്ചു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"പ്രധാനമന്ത്രി നെതന്യാഹുവുമായി സംസാരിചു. ബഹുമുഖമായ ഇന്ത്യ-ഇസ്രായേൽ സൗഹൃദം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്തു. നവീകരണ പങ്കാളിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സംബന്ധിച്ചും പ്രതിരോധ, സുരക്ഷ രംഗങ്ങളിലെ സഹകരണം തുടരുന്നതിന് കുറിച്ചും ചർച്ച ചെയ്തു."
-ND-
( റിലീസ് ഐ.ഡി: 1897539)
സന്ദര്‍ശക കൗണ്ടര്‍ : 187
ഈ റിലീസ് വായിക്കുക:
Telugu
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada