പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വിഖ്യാത  ഗായിക വാണി ജയറാമിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു 

प्रविष्टि तिथि: 04 FEB 2023 8:37PM by PIB Thiruvananthpuram

വിഖ്യാത  ഗായിക വാണി ജയറാമിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“വൈവിധ്യമാർന്ന ഭാഷകൾ ഉൾക്കൊള്ളുകയും വ്യത്യസ്ത വികാരങ്ങൾ പ്രതിഫലിപ്പിക്കുകയും ചെയ്ത  ശ്രുതിമധുരമായ ശബ്ദത്തിനും ഇമ്പമുള്ള  സൃഷ്ടികൾക്കും പ്രതിഭാശാലിയായ വാണി ജയറാം ജി ഓർമ്മിക്കപ്പെടും. അവരുടെ വിയോഗം സർഗ്ഗാത്മക ലോകത്തിന് വൻ  നഷ്ടമാണ്. അവരുടെ  കുടുംബത്തിനും ആരാധകർക്കും അനുശോചനം. ഓം ശാന്തി.”

 

 

 

***

--ND--

(रिलीज़ आईडी: 1896403) आगंतुक पटल : 172
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada