പ്രധാനമന്ത്രിയുടെ ഓഫീസ്
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം
Posted On:
04 FEB 2023 10:57AM by PIB Thiruvananthpuram
2023 ജനുവരിയിൽ ഹോട്ട് മെറ്റൽ, ക്രൂഡ് സ്റ്റീൽ, സേലബിൾ സ്റ്റീൽ എന്നിവയിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ ഉൽപ്പാദനം നേടിയതിന് സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.
ഉരുക്ക് മന്ത്രാലയത്തിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"ഇന്ത്യയുടെ സ്വയം പര്യാപ്തതയ്ക് ഏറ്റവും പ്രധാനപ്പെട്ട മേഖലയിൽ നിന്നുള്ള പ്രോത്സാഹജനകമായ വാർത്തകൾ."
********
-ND-
(Release ID: 1896239)
Visitor Counter : 158
Read this release in:
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada