പ്രധാനമന്ത്രിയുടെ ഓഫീസ്
ശ്രീ അന്ന പദ്ധതി ജനപ്രിയമാക്കാൻ രാജ്യത്തുടനീളമുള്ള ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു
प्रविष्टि तिथि:
03 FEB 2023 9:21AM by PIB Thiruvananthpuram
ശ്രീ അന്ന പദ്ധതി ജനപ്രിയമാക്കാൻ ഇന്ത്യയിലുടനീളം നടത്തുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
അസം സെക്രട്ടേറിയറ്റിലെ മില്ലറ്റ് കഫേയുടെ ഉദ്ഘാടനത്തെക്കുറിച്ചുള്ള അസം മുഖ്യമന്ത്രിയുടെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ശ്രീ മോദി ട്വീറ്റ് ചെയ്തു.
"ശ്രീ അന്ന ജനപ്രിയമാക്കാൻ ഇന്ത്യയിലുടനീളം ഇതുപോലുള്ള വിവിധ ശ്രമങ്ങൾ നടത്തുന്നതിൽ സന്തോഷമുണ്ട്."
-ND-
(रिलीज़ आईडी: 1895913)
इस विज्ञप्ति को इन भाषाओं में पढ़ें:
Kannada
,
Telugu
,
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil