പ്രധാനമന്ത്രിയുടെ ഓഫീസ്‌

തീര സംരക്ഷണ സേനാ രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ


Posted On: 01 FEB 2023 9:21AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി   തീര സംരക്ഷണ സേനാ രൂപീകരണ ദിനത്തിൽ  എല്ലാ സേനാംഗംങ്ങൾക്കും ആശംസകൾ നേർന്നു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"എല്ലാ തീര സംരക്ഷണ സേനാംഗംങ്ങൾക്കും     തീര സംരക്ഷണ സേനാ രൂപീകരണ ദിനത്തിൽ ആശംസകൾ. ഇന്ത്യൻ കോസ്റ്റ് ഗാർഡ് അതിന്റെ പ്രൊഫഷണലിസത്തിനും നമ്മുടെ തീരങ്ങൾ സുരക്ഷിതമായി നിലനിർത്താനുള്ള ശ്രമങ്ങൾക്കും പേരുകേട്ടതാണ്. അവരുടെ ഭാവി ശ്രമങ്ങൾക്ക് ഞാൻ  ആശംസകൾ നേരുന്നു ."

 

Greetings to all Coast Guard personnel on their Raising Day. The Indian Coast Guard is known for its professionalism and efforts to keep our coasts safe. I also convey my best wishes to them for their future endeavours. @IndiaCoastGuard pic.twitter.com/K1iahYMj8G

— Narendra Modi (@narendramodi) February 1, 2023

*******

 

--ND--



(Release ID: 1895239) Visitor Counter : 111