പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

9-ാം ക്ലാസ് വിദ്യാർത്ഥിനി ഇഷിത പരീക്ഷ പേ ചർച്ചയിൽ വരച്ച ചിത്രത്തെ പ്രധാനമന്ത്രി പ്രശംസിച്ചു

प्रविष्टि तिथि: 08 JAN 2023 5:38PM by PIB Thiruvananthpuram

അംബാല കന്റോൺമെന്റ്  കേന്ദ്രീയ വിദ്യാലയത്തിലെ 9-ാം ക്ലാസ് വിദ്യാർത്ഥിനി ഇഷിത   2023-ലെ     പരീക്ഷാ പെ ചർച്ചയിൽ  വരച്ച ചിത്രത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

കേന്ദ്രീയ വിദ്യാലയ സംഗത്ഥന്റെ   ട്വീറ്റിന് മറുപടിയായി  പ്രധാനമന്ത്രി ട്വീറ്റ്  ചെയ്തു :

"നന്നായി!  ചിത്രങ്ങളിലൂടെ  പരീക്ഷാ സമയത്തെ വിദ്യാർത്ഥികളുടെ ദിനചര്യയുടെ മികച്ച അവതരണം ."

*****

--ND--

(रिलीज़ आईडी: 1889616) आगंतुक पटल : 180
इस विज्ञप्ति को इन भाषाओं में पढ़ें: Bengali , Telugu , Gujarati , English , Urdu , Marathi , हिन्दी , Manipuri , Assamese , Punjabi , Odia , Tamil , Kannada