പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാന മേഖലകളിലെ വികസന പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി നാഗാലാൻഡിലെ ജനങ്ങളെ അഭിനന്ദിച്ചു

Posted On: 07 JAN 2023 3:53PM by PIB Thiruvananthpuram

കണക്റ്റിവിറ്റി, വിദ്യാഭ്യാസം, ടൂറിസം, ഊർജം തുടങ്ങിയ സുപ്രധാന മേഖലകളെ ഉൾക്കൊള്ളുന്ന വികസന പ്രവർത്തനങ്ങൾക്ക് നാഗാലാൻഡിലെ ജനങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

നാഗാലാൻഡ് മുഖ്യമന്ത്രി നെഫിയു റിയോയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

"കണക്‌ടിവിറ്റി, വിദ്യാഭ്യാസം, ടൂറിസം, ഊർജം തുടങ്ങിയ സുപ്രധാന മേഖലകളെ ഉൾക്കൊള്ളുന്ന വികസന പ്രവർത്തനങ്ങൾക്ക് നാഗാലാൻഡിലെ എന്റെ സഹോദരിമാർക്കും സഹോദരങ്ങൾക്കും അഭിനന്ദനങ്ങൾ. നാഗാലാൻഡിലെ ചലനാത്മക ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ എൻ എ ഗവണ്മെന്റ്  പ്രതിജ്ഞാബദ്ധമാണ്."

***

-ND-

(Release ID: 1889399) Visitor Counter : 134