പ്രധാനമന്ത്രിയുടെ ഓഫീസ്
സാവിത്രിഭായ് ഫൂലെയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി
Posted On:
03 JAN 2023 11:54AM by PIB Thiruvananthpuram
സാവിത്രിഭായ് ഫൂലെയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
“ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"സാവിത്രിഭായ് ഫൂലെ ജിയുടെ ജന്മവാർഷികത്തിൽ ഞാൻ പ്രചോദകയായ സാവിത്രിഭായിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. അവർ നമ്മുടെ നാരീശക്തിയുടെ അജയ്യമായ ചൈതന്യത്തെ പ്രതിനിധീകരിക്കുന്നു. സ്ത്രീകളെ ബോധവൽക്കരിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി അർപ്പിതമായ ഒരു ജീവിതമായിരുന്നു അവരുടേത്. സാമൂഹിക പരിഷ്‌കരണത്തിലും സാമൂഹിക സേവനത്തിലും അവർ ശ്രദ്ധ കേന്ദ്രീകരിച്ചിരിന്നു "
***
--ND--
(Release ID: 1888257)
Visitor Counter : 133
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada