പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പി വി ചലപതി റാവുവിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 01 JAN 2023 8:41PM by PIB Thiruvananthpuram

മുതിർന്ന ബിജെപി നേതാവ് ശ്രീ പി വി ചലപതി റാവുവിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

ഒരു ട്വീറ്റിൽ ശ്രീ മോദി പറഞ്ഞു:

" മികച്ച സേവനത്തിനും ദേശസ്‌നേഹ തീക്ഷ്ണതയ്ക്കും  ശ്രീ. പി.വി. ചലപതി റാവു ഗാരു  എന്നും ഓർക്കപ്പെടും. അനേകം ബി.ജെ.പി പ്രവർത്തകർക്ക് അദ്ദേഹം പ്രചോദനത്തിന്റെ ഉറവിടമായി തുടരും. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി."
ND
****


(Release ID: 1887922) Visitor Counter : 177